top of page
ഹദീഥുകളുടെ വിശ്വാസ്യതയെ വിമര്‍ശിച്ചുകൊണ്ട് നബി(സ)യുടെ ചരിത്രപരതയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതവും വൈജ്ഞാനിക നിഷ്കളങ്കത തൊട്ടുതീണ്ടിയിട്ടില്ലാത്തതുമാണെന്ന സത്യത്തെ സമഗ്രമായി അനാവരണം ചെയ്യുന്ന അമൂല്യഗ്രന്ഥം. ശാസ്ത്രീയമായ ഭൂതകാലാപഗ്രഥനരീതിയിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ ഹദീഥ്നിദാനശാസ്ത്രത്തിന്‍റെ ആഴവും സൗന്ദര്യവും പകര്‍ന്നുനല്‍കുന്നതിലും ഈ ഗ്രന്ഥം വിജയിച്ചിരിക്കുന്നു.

ഹദീഥുകളുടെ പ്രാമാണികത

₹70.00Price
Quantity
bottom of page