നബികാലഘട്ടം മുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെയുള്ള ഹദീഥ് ക്രോഡീകരണത്തിന്റെയും സംരക്ഷണത്തിന്റെയും ചരിത്രം പ്രതിപാദിച്ചുകൊണ്ട്, സ്വഹാബികള്‍ മുതല്‍ ഓരോ നൂറ്റാണ്ടിലെയും ഹദീഥ് പണ്ഡിതന്മാര് വരെ പ്രസ്തുത മേഖലയില്‍ നിര്‍വഹിച്ച നിതാന്ത പരിശ്രമങ്ങളുടെ ചരിത്രം വരച്ചു കാണിക്കുന്ന ഗ്രന്ഥം. ഹദീഥ് ക്രോഡീകരണത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും പഠനവിധേയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ കൃതി വഴികാട്ടിയാണ്.
ഹദീഥ് ക്രോഡീകരണചരിത്രം
₹120.00Price

