top of page
എന്താണ് ഹൈന്ദവത? ഹൈന്ദവദര്‍ശനത്തെയും ഹിന്ദുധര്‍മത്തെയും കുറിച്ച അവകാശവാദങ്ങൾ എത്രത്തോളം വസ്തുനിഷ്ഠമാണ്? ഹിന്ദുമതഗ്രന്ഥങ്ങൾ എത്രത്തോളം സ്വീകാര്യമാണ്? ഹൈന്ദവദര്‍ശനത്തിന്‍റെ രൂപീകരണത്തില്‍ ദൈവികബോധനത്തിന്‍റെ സ്വാധീനം എത്രത്തോളമുണ്ട്? ഹൈന്ദവധര്‍മത്തെയും ദര്‍ശനത്തെയും ഇസ്‌ലാമിക പരിപ്രേഷ്യത്തില്‍ പരിശോധനാവിധേയമാക്കുന്നു. 1992ലെ ഏറ്റവും നല്ല മലയാള ഇസ്‌ലാമിക സാഹിത്യത്തിനുള്ള ‘അബുദാബി മുസ്‌ലിം റൈറ്റേഴ്സ് ഫോറ’ത്തിന്‍റെ പുരസ്കാരം നേടിയ കൃതിയുടെ പരിഷ്കരിച്ച പതിപ്പ്.

ഹൈന്ദവത ധർമ്മവും ദർശനവും

₹120.00Price
Quantity
  • എം.എം. അക്ബർ
bottom of page