ഹിന്ദുത്വം ഇന്നും ഒളിഞ്ഞും തെളിഞ്ഞും മതം സാംസ്കാരിക രംഗത്ത് സജീവമാണ്. പ്രത്യക്ഷമായ പ്രവര്ത്തനങ്ങളേക്കാളധികം ഹിഡന്‍ അജണ്ടകളിലുടെയാണ് ഹിന്ദുത്വം സമൂഹത്തില്‍ വേരുറപ്പിച്ചു കൊണ്ടിരിക്കുന്നത്, ഹൈന്ദവവിശ്വാസത്തെയും അവരുടെ ആചാരരീതികളെയും ആരോഗ്യകരമായി ചര്‍ച്ച ചെയ്യേണ്ടതിന് പകരം ഭാരതത്തിന്റെ പൂര്‍വചരിത്രം അതിശയോക്തിപരമായി ഉദാത്തവല്കരിച്ചും ഇതരരെ ഉള്‍ക്കൊള്ളാനാവാത്ത തരത്തില്‍ മാതൃഭൂമി സ്നേഹം വൈകാരികമായി പുനഃസ്ഥാപിച്ചുമാണ് ഹിന്ദുത്വം കടന്നുവന്നത്. ഭാരതീയ സംസ്കാരത്തിന്റെ ആദിമ വിശ്വാസ സംസ്കാര രാഷ്ട്രീയ നിലപാടുകളെ അപഗ്രഥിച്ചു കൊണ്ട് വിവിധ ലക്കങ്ങളിലൂടെ സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ച തൂലികാസംവാദം കോഡീകരിച്ചതാണ് ഈ കൃതി.
ഹിന്ദു ഹിന്ദുത്വം ആശയസംവാദം
₹80.00Price

