top of page
വിശ്വാസിയുടെ ആശയും പ്രതീക്ഷയും ലക്ഷ്യവും പ്രചോദനവുമാണ് സ്വര്‍ഗം. സല്‍കര്‍മകാരികള്‍ക്കുവേണ്ടി പ്രപഞ്ചനാഥന്‍ ഒരുക്കിവെച്ചിട്ടുള്ള സമ്മാനമാണത്. ദിവ്യകാരുണ്യത്തിന്‍റെ സമ്പൂര്‍ണമായ പ്രകാശനം നടക്കുന്ന ഇടം. സ്വര്‍ഗത്തിന്‍റെ സവിശേഷതകളും സ്വര്‍ഗപ്രവേശനത്തിന്‍റെ മാര്‍ഗങ്ങളും ഈ പുസ്തകത്തില്‍ ലളിതവും സമഗ്രവുമായി വിശദീകരിച്ചിരിക്കുന്നു. ക്വുർആനിന്‍റെയും സ്ഥിരപ്പെട്ട പ്രവാചകമൊഴികളുടെയും വെളിച്ചത്തിലുള്ള ആധികാരികമായ പ്രതിപാദനം.

സ്വർഗം

₹100.00Price
  • അബ്ദുൽ ജബ്ബാർ അബ്ദുല്ല
bottom of page