top of page

വിശ്വാസികളുടെ ജീവിതാഭിലാഷമാണ് സ്വര്‍ഗം. ഭൗതികലോകത്ത് എത്രവലിയ പരീക്ഷണങ്ങളെയും ശാന്തനും തൃപ്തനുമായി വരവേല്‍ക്കുവാന്‍ വിശ്വാസിയെ കരുത്തനാക്കുത് സ്വര്‍ഗത്തെപറ്റിയുള്ള ചിന്തയാണ്. സ്വര്‍ഗമെന്ന തന്‍റെ  ജീവിത ലക്ഷ്യത്തിലേക്ക് വിശ്വാസിയുടെ കൈപിടിക്കുന്ന ഗ്രന്ഥം.

 

സ്വര്‍ഗം അരികെ

₹80.00Price

  • കബീര്‍ എം പറളി

bottom of page