top of page

പെണ്‍പീഡനങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്തകള്‍ എന്നതിനപ്പുറം എന്തുകൊണ്ട് അതുണ്ടാവുന്നുവെന്ന് പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുവാനും അവ നടപ്പാക്കാനുമല്ലേ നാം സന്നദ്ധമാവേണ്ടത്? ഇന്നലെ സൂര്യനെല്ലിയും ഇന്ന് വാളയാറും വാര്‍ത്തയായതുപോലെ നാളെ നമ്മുടെയെല്ലാം ഗ്രാമങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയില്ലെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? തുടര്‍കഥയെന്നോണം പെണ്‍പീഡനങ്ങള്‍ പെരുകികൊണ്ടിരിക്കുന്ന സ്ഥിതിയിലേക്ക് നാട് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിനുള്ള പരിഹാരത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമല്ലേ?
 

സ്ത്രീപീഡനങ്ങൾ: പെണ്ണുടൽവിപണിയുടെ ഉപോൽപന്നമാണ്

₹100.00Price
Quantity
  • എം.എം. അക്ബർ

bottom of page