വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നത് പൊതുരംഗത്ത് പ്രവർ ത്തിക്കുന്നർ നിരന്തരം ശ്രദ്ധിക്കേണ്ട കാര്യമാണ്. അവരുടെ വാക്കും പ്രവൃത്തിയും ശൈലിയും അവർ പ്രതിനിധാനം ചെയ്യുന്ന ആശ യങ്ങളിലും പ്രസ്ഥാനങ്ങളിലും പ്രതിഫലനങ്ങൾ സൃഷ്ടിക്കും. ഇസ്ലാമിക കൂട്ടായ്‌മകളിൽ ഉള്ളവർക്ക് അത് മതപരമായ ഒരു ബാധ്യത കൂടിയാണ്. സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവർ വീഴ്ച വരുത്താതെ ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങൾ ലഘുകുറിപ്പുകളായി ചേർത്തുവെച്ച കൃതി.
സംഘടനാ ചിന്തകൾ
₹100.00Price
ശുകൂർ സ്വലാഹി

