top of page
സമാധാനപൂര്‍ണവും ആസ്വാദ്യകരവുമായ ദാമ്പത്യജീവിതം ആഗ്രഹിച്ചുകൊണ്ടാണ് എല്ലാവരും വിവാഹത്തിന് മുതിരുന്നത്. സീരിയലുകളിലും നോവലുകളിലുമുള്ള കഥാപാത്രങ്ങളെ അനുകരിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ കണ്ണീര്‍ കുടിക്കേണ്ട ഗതികേടുണ്ടാവാറുണ്ട്. ജീവിതത്തിന്‍റെ മറ്റേതുമേഖലയിലുമെന്നതു പോലെ ദൈവീക മാര്‍ഗദര്‍ശനങ്ങൾ അനുധാവനം ചെയ്യുന്നവര്‍ക്ക് മാത്രമെ ദാമ്പത്യ ജീവിതത്തെയും പൂര്‍ണമായി ആസ്വദിക്കാനാവൂ. ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നവര്‍ക്ക് ക്വുര്‍ആനും സുന്നത്തും നല്‍കുന്ന മാര്‍ഗരേഖ സമഗ്രമായി വിശദീകരിക്കുന്ന ഗ്രന്ഥം.

വിവാഹിതരാവുന്നവരോട്…

₹100.00Price
bottom of page