top of page

ആരാണ് യേശുക്രിസ്തു? എന്തായിരുന്നു അദ്ദേഹത്തിന്‍റെ  നിയോഗ ലക്ഷ്യം? സെമിറ്റിക് മതങ്ങളായ യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ വരച്ചുകാണിക്കുന്ന, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ക്രിസ്തു ചിത്രങ്ങളില്‍ ഏതാണ് യാഥാര്‍ത്ഥ്യം? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുന്നു ഗവേഷണാത്മകമായ പഠനം. ഹിബ്രു, ഗ്രീക്ക് മൂലങ്ങളോടെ തയ്യാറാക്കിയ ഗ്രന്ഥം.

 

യേശു ക്രിസ്തു ജൂത ക്രൈസ്തവ ഇസ്‌ലാമിക വീക്ഷണത്തില്‍

₹100.00Price
  • മുഹമ്മദലി മാസ്റ്റര്‍

bottom of page