top of page
പാശ്ചാത്യമീഡിയകളിലൂടെ മുളച്ചുവന്ന ഇസ്‌ലാം വിരോധം കേരളത്തിലേക്കും പടര്‍ന്നുകയറുകയാണ്. സമൂഹത്തിലെ മുഴുവന്‍ കുഴപ്പങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണം ഇസ്‌ലാമാണ് എന്ന തരത്തിലുള്ള രചനകൾ മലയാളത്തിലും വന്നുകഴിഞ്ഞു. ഇസ്‌ലാമും മുസ്‌ലിംകളും വിമര്‍ശിക്കപ്പെടുമ്പോഴെല്ലാം വസ്തുനിഷ്ഠമായി തന്നെ അതിനു മറുപടി നല്‍കാന്‍ മുസ്‌ലിംകൾ തയ്യാറായിട്ടുണ്ട്. ഇന്നും അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു. സമകാലിക മലയാള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് ഇത്തരം ഏതാനും ഇസ്‌ലാം വിമര്‍ശനരചനകളെ അപഗ്രഥിക്കുന്നതാണ് ഈ കൃതി.

മലയാള മാധ്യമങ്ങളിലെ ഇസ്‌ലാം

₹80.00Price
Quantity
  • പി.വി.എ.പ്രിംറോസ്
bottom of page