top of page
ലഹരി; ലോകത്തിന്‍റെ ശാപം. വ്യക്തികളുടെയും കുടുംബങ്ങളുടെയും നാശഹേതു, സകല തിന്മകളുടെയും മാതാവ് എന്നിട്ടും ലഹരിയുടെ ലോകത്തിലേക്ക് കുതിക്കുവാന്‍ ആളുകൾ വെമ്പല്‍ കൊള്ളുന്നു. പാനീയമായോ പുകയായോ മറ്റെന്തെങ്കിലും രൂപത്തിലോ അല്‍പം ലഹരി ശരീരത്തില്‍ പ്രവേ ശിപ്പിച്ചില്ലെങ്കില്‍ അവന്‍ ആധുനിക ലോകത്ത് ജീവിക്കുവാന്‍ അര്‍ഹനല്ല എന്നു വന്നിരിക്കുന്നു! ലഹരിവസ്തുക്കളെക്കുറിച്ചുള്ള ഇസ്‌ലാമിക നിലപാട് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്ന ലഘുകൃതിയാണിത്. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലയാണ് ഇതിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

മദ്യം പ്രശ്‌നമോ? പരിഹാരമോ?

₹30.00Price
Quantity
  • അബ്ദുൽ ജബ്ബാർ അബ്ദുല്ല
bottom of page