top of page
മദീനത്തുര്‍റസൂല്‍. റസൂലിന്‍റെ പട്ടണം. ഈമാനിന്‍റെ അഭയകേന്ദ്രം. മുഹാജിറുകളെ സ്വീകരിച്ചനാട്. ഇസ്‌ലാമിന്‍റെ പ്രകാശം പരത്തിയ സ്ഥലം... ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി പ്രത്യേകതകളുള്ള നാടാണ് മദീന. മദീനയുടെ ശ്രേഷ്ഠത, സിയാറത്ത്, മദീനയില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട മര്യാദകൾ. മദീനയുമായി ബന്ധപ്പെട്ട് നടക്കുന്ന അനാചാരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന കൃതി.

മദീനയുടെ ശ്രേഷ്ഠത

₹30.00Price
Quantity
bottom of page