top of page

 

വളരെ അടിയന്തരമായ നിലയിൽ നിർവ്വഹിക്കപ്പെടേണ്ട ഒരു ദൗത്യവുമായാണ് ഈ ഗ്രന്ഥം മുന്നോട്ട് വന്നിരിക്കുന്നത്. യഥാർത്ഥ സത്യസരണി മഹാന്മാരായ നബിമാരുടെ മഹനീയ മാർഗ്ഗമാണെന്നും ഇതിലൂടെ സമർത്ഥിക്കുന്നു".

- അബ്ദു‌ശ്ശകൂർ ഖാസിമി

"സത്യത്തെ അസത്യവുമായി കൂട്ടിക്കുഴയ്ക്കാതെ, അറിഞ്ഞുകൊണ്ട് സത്യത്തെ മറച്ചുവെക്കാതെ പടച്ചവനിൽ നിന്നാണെന്ന് ഉറപ്പുള്ള ഏകമാർഗ്ഗത്തെ മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ സവിശേഷത. ആഴത്തിലുള്ള ഗവേഷണവും തെളിവുകളും യുക്തിയും ഒത്തുചേർന്ന ഈ കൃതി സത്യാന്വേഷികൾക്ക് ഒരു വഴിവിളക്കാണ്".

- പി.പി. മുഹമ്മദ് മദനി

“സർവ്വമത സത്യവാദത്തിൻ്റെ അർത്ഥശൂന്യത വിവരിക്കുന്ന ലേഖനങ്ങൾക്കും പ്രഭാഷണങ്ങൾക്കും അന്വേഷണങ്ങൾക്കുള്ള മറുപടികൾക്കുമായി നിരവധി കൃതികളും പഠനങ്ങളും ഞാൻ സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. എന്റെ പഠനത്തിലും നിരീക്ഷണത്തിലും പെട്ട എല്ലാ ഗ്രന്ഥങ്ങളെക്കാളും വിജ്ഞാനപ്രദവും ആധികാരികവും മികവുറ്റതുമാണ് ഈ കൃതി എന്നതാണ് എൻ്റെ അനുഭവം".

- ഡോ. ഇൽയാസ് മൗലവി

"മതേതരത്വത്തിൻ്റെയും മാനവികതയുടെയും പേരിൽ പാരത്രിക ജീവിതത്തെ അപകടപ്പെടുത്തുന്ന സർവ്വമത സത്യവാദത്തെ ഒളിച്ചു കടത്തുവാനുള്ള ശ്രമങ്ങൾക്ക് ശക്തമായ ഒരു പ്രതിരോധം തന്നെയാണ് ഈ കൃതി എന്നതിൽ യാതൊരു സംശയവുമില്ല",

- ശംസുദ്ദീൻ മന്നാനി

മതങ്ങളെല്ലാം ഒന്നല്ല വേദങ്ങളെല്ലാം ദൈവികമല്ല

₹350.00Price
Quantity
    bottom of page