top of page

യേശുവടക്കമുള്ള മുന്‍കഴിഞ്ഞ ദൈവദൂതന്മാരാലും ഇഞ്ചീലടക്കമുള്ള പുര്‍വ വേദഗ്രന്ഥങ്ങളാലും പ്രവചികപ്പെട്ട വ്യക്തിത്വമാണ് മുഹമ്മദ് നബി. അതുകൊണ്ടുതയൊണ് അദ്ദേഹത്തിന്‍റെ ആഗമനത്തെ സംബന്ധിച്ച് പരാമര്‍ശങ്ങളുടെ അവശേഷിപ്പുകള്‍ ഇന്നും പല വേദഗ്രന്ഥങ്ങളിലും കാണുന്നത്. ലോകത്തെ സത്യത്തിലും നീതിയിലും വഴി നടത്തുന്ന, ന്യായവിധിയേയും ന്യായപ്രമാണത്തെയും പറ്റിയുള്ള ബോധ്യവും ബോധവും നല്‍കുന്ന ഒരു അന്ത്യപ്രവാചകന്‍റെ നിയോഗം എക്കാലഘട്ട ത്തിലെയും വേദഗ്രന്ഥത്തിന്‍റെ ആളുകള്‍ക്കിടയില്‍ നിലനിന്നിരുന്നിതിന്‍റെ കാരണവും മറ്റൊല്ല. മുഹമ്മദ് നബി യുടെ പ്രവാചകത്വത്തിന്‍റെ തെളിവുകള്‍ ബൈബിളില്‍ തിരയുകയാണ് ഈ ഗ്രന്ഥം.

മുഹമ്മദ് നബി (സ) യേശുവിന്‍റെ പിന്‍ഗാമി

₹100.00Price
Quantity
  • മുഹമ്മദാലി മാസ്റ്റര്‍

bottom of page