top of page
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി ജീവിച്ച് ഒടുവില്‍ സത്യമാര്‍ഗത്തിലേക്ക് തിരിച്ചുവന്ന ഒരു യുവാവിന്‍റെ അനുഭവ കഥ! രോഗം മാറുവാന്‍, കുട്ടികളുണ്ടാകുവാന്‍, ജോലിലഭിക്കുവാന്‍. അങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കും വേണ്ടി ശവകുടീരങ്ങളിലേക്കും 'ഔലിയ'ചമഞ്ഞിരിക്കുന്നവരിലേക്കും 'ജിന്നുബീവി'മാരിലേക്കും ‘സിയാറത്’ നടത്തി ധനവും മാനവും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന മുസ്‌ലിം സഹോദരങ്ങളുടെ കണ്ണുതുറ പ്പിക്കുവാന്‍ പര്യാപ്തമായ വിശകലനം.

മാനസാന്തരം

₹15.00Price
  • പ്രൊഫ.അബ്ദുൽമുൻഇം അൽജുദാവി
bottom of page