top of page
ചരിത്രത്തില്‍ ഏറെ വിമര്‍ശനവിധേയമായ വ്യക്തിത്വമാണ് മുആവിയ(റ)യുടേത്. ശിയാക്കള്‍ മെനഞ്ഞെടുത്ത പല കള്ളക്കഥകളും മുസ്‌ലിം ജനസാമാന്യത്തിന്‍റെ മനസ്സില്‍ കടന്നുകൂടിയിട്ടുണ്ട്. അടി സ്ഥാനമില്ലാത്ത മുന്‍ധാരണകൾ പ്രമാണങ്ങൾ വഴി തിരുത്തപ്പെടേണ്ടതുണ്ട്. മുആവിയ(റ)ന്‍റെ മഹത്വവും പ്രവാചകന്‍റെ സന്നിധിയിലും സ്വഹാബികള്‍ക്കിടയിലും അദ്ദേഹത്തിനുള്ള സ്ഥാനവും പ്രമാണ ബദ്ധമായി വിലയിരുത്തുന്ന ഈ കൃതി സ്വഹാബികളെ സംബന്ധിച്ച് അഹ്ലുസ്സുന്നയുടെ നിലപാട് വ്യക്തമാക്കുകയും അവര്‍ക്കെതിരിലുള്ള വ്യാജാരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയും ചെയുന്നു,

മുആവിയ(റ)

₹60.00Price
bottom of page