top of page

ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം മുതല്‍ ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ വരെ വിശകലനം ചെയ്തുകൊണ്ടുള്ള ബ്രഹത്ഗ്രന്ഥം. തീര്‍ച്ചയായും ഇത് ഇസ്ലാമിക സാഹിത്യത്തിന് മാത്രമല്ല വൈദ്യശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവലംബിക്കാവു ഒരു റഫറന്‍സ് ഗ്രന്ഥമാണെ കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം പരിശുദ്ധ ക്വുര്‍ആനിന്‍റെയും  ഹദീഥ്ഗ്രന്ഥങ്ങളുടെയും നിലപാടുകള്‍ അജയ്യവും കാലാതിവര്‍ത്തിയുമാണെും ഗ്രന്ഥകാരന്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുു. ഇത് സംബന്ധിച്ച് മറ്റ് പല പഠങ്ങളിലും ലഭിക്കാത്ത വ്യക്തത ഈ ഗ്രന്ഥം നല്‍കുു എന്നുത് ഏറെ ശ്രദ്ധേയമാണ

ഭ്രൂണവിജ്ഞാനീയം ക്വുര്‍ആനിലും ഹദീഥുകളിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി

₹200.00Price
  • എം.എം. അക്ബർ

bottom of page