top of page

അധികാരലബ്ധിയുടെ ഊക്കില്‍ ഹിന്ദുത്വം തിളപ്പിക്കുന്ന ബീഫ് രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കുന്ന പഠനം. ബീഫ് ഭോജനസംസ്‌കാരം ഇന്‍ഡ്യന്‍ പാരമ്പര്യത്തിനന്യമായ ഇസ്‌ലാമിക വൈദേശികതയാണെന്ന സംഘ്പരിവാര്‍ നുണയെ അക്കാദമിക രചനകളുദ്ധരിച്ച് ചോദ്യം ചെയ്യുു. പശുസംരക്ഷണത്തിന്‍റെ വ്യാജയുക്തതികളെ എടുത്തണിയുന്ന ഭാരതീയ സവര്‍ണ ഗോമാംസ വിരോധത്തിന്‍റെ യഥാര്‍ത്ഥ വേരും ദര്‍ശനവും വിശകലനം ചെയ്ത് അതില്‍ ഉള്ളടങ്ങിയിട്ടുള്ള ജാതി വെറിയെ പുറത്തുകൊണ്ടുവരുന്നു. ഗോ മാതാ പരികല്‍പനയെ മുസ്ലിം  വിരോധം ജ്വലിപ്പിക്കാനുള്ള ആയുധമാക്കി വികസിപ്പിച്ച ആധുനിക ഹിന്ദു വര്‍ഗീയതയുടെ കാപട്യത്തെ നിശിത വിചാരണക്ക് വിധേയമാക്കുന്നു,

ബീഫ്: വിരോധത്തിന്‍റെ ജാതിയും മതവും

₹70.00Price
  • മുസ്തഫാ തന്‍വീര്‍

bottom of page