top of page
മനുഷ്യരെ പരലോകമോക്ഷത്തിലേക്ക് നയിക്കുന്ന സമ്പൂര്‍ണ ജീവിതദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാമിന്‍റെ വിശ്വാസ-ആചാര-സ്വഭാവ-സംസ്കാരമര്യാദകളില്‍ കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിച്ചുരുക്കലുകളോ നടത്താന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍, സുവ്യക്തമായ ഈ മൗലിക യാഥാര്‍ഥ്യത്തെ വിസ്മരിച്ചുകൊണ്ട് മതത്തിന്‍റെ പേരില്‍ നൂതനാശയങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന പല മുസ്‌ലിംകളും ഇന്ന് ലോകത്തുണ്ട്. ഇഹലോകവും പരലോകവും അപകടപ്പെടുത്തുന്ന അത്തരം 'മതനിര്‍മാതാക്കള്‍چ മനസ്സിരുത്തി വായിക്കേണ്ട ലഘുപ്രബന്ധമാണ് ശൈഖ് ഇബ് ഉഥൈമീന്‍റെ അല്‍ ഇബ്ദാഉ ഫീ കമാ ലിശ്ശറഇ വ ഖത്വറുല്‍ ഇബ്തിദാഅ്. പ്രമാണനിബദ്ധവും ഗുണകാംക്ഷാനിര്‍ഭരവുമായ ഈ പണ്ഡിതോപദേശം ഭാഷാന്തരം ചെയ്തിരിക്കുന്നത് ഉസ്മാന്‍ പാലക്കാഴി.

ബിദ്അത്തിന്റെ അപകടങ്ങൾ

₹25.00Price
Quantity
  • ശൈഖ് സ്വാലിഹ് ബിൻ ഉഥൈമീൻ
bottom of page