top of page

ഫാഷിസം മുഖാമുഖം നില്‍ക്കുത് ബഹുസ്വരതയോടും മതനിരപേക്ഷതയോടുമാണ്. ഇന്ത്യയുടെ പാരമ്പര്യത്തോടും പൈതൃകത്തോടുമാണ് അത് കലഹിച്ചുകൊണ്ടിരിക്കുത്. ദേശത്തെയും ദേശപൈതൃകത്തെയും സ്‌നേഹിക്കു, പൗരബോധം അല്‍പമെങ്കിലും ഹൃദയത്തില്‍ അവശേഷിക്കു ഒരാള്‍ക്ക് അതിനോട് കലഹിക്കാതിരിക്കാനാവില്ല. ഫാഷിസത്തിനെതിരെ തീര്‍ക്കേണ്ട ജനാധിപത്യ പ്രതിരോധത്തിന്റെ പാഠങ്ങള്‍ അടയാളപ്പെടുത്തു കരുത്തുറ്റ ലേഖനങ്ങളുടെ സമാഹാരം.
 

ഫാഷിസത്തോട് മുഖാമുഖം

₹180.00Price
Quantity
  • എം.എം. അക്ബർ

bottom of page