top of page
ഭാരതീയ ഫാഷിസത്തെയും അത് വളരുവാനുപയോഗിക്കുന്ന മാര്‍ഗങ്ങളെയും കുറിച്ച് എഴുതപ്പെട്ട മൂന്ന് ലഘു പുസ്തകങ്ങളുടെ സമാഹാരമാണിത്. 1992 ഡിസംബര്‍ 6ന് നടന്ന ബാബരി മസ്ജിദ് ധ്വംസനത്തിന് മുമ്പ് എഴുതിയ പുസ്തകങ്ങളിലെ നിരീക്ഷണങ്ങള്‍ എത്രത്തോളം കൃത്യമാണെന്ന് അതിനു ശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയതയുടെ പേരില്‍ വളരുന്ന ഫാഷിസത്തിന്‍റെ ദേശീയവിരുദ്ധതയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന രചനകളാണിവ. ദേശത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരെ തട്ടിയുണര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദഅവ ബുക്സ് ഇത് പ്രസിദ്ധീകരിക്കുന്നത്.

ഫാഷിസം വളരുന്ന വഴി

₹80.00Price
Quantity
  • എം.എം. അക്ബർ
bottom of page