top of page
മാനവരില്‍ മഹോന്നതനായ അന്തിമ ദൂതന്‍ മുഹമ്മദ് നബി(സ്വ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലല്‍ വളരെയധികം പ്രതിഫലാര്‍ഹമായ പുണ്യകര്‍മമായി ഇസ്‌ലാം പഠിപ്പിക്കുന്നു. മറ്റെല്ലാ കര്‍മങ്ങളെയും പോലെ സ്വലാത്തിന്‍റെയും സലാമിന്‍റെയും രൂപവും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്വലാത്തിന്‍റെയും സലാമിന്‍റെയും രൂപവും ശ്രേഷ്ഠതയും വിവരിക്കുന്ന, സ്വലാത്തും സലാമും ചൊല്ലുന്നവര്‍ക്കു ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ച് വിവരം നല്‍കുന്ന പ്രമാണബദ്ധമായ ഒരു കൃതിയാണിത്.

പ്രവാചക സ്വലാത്ത് അർഥവും രീതിയും

₹40.00Price
Quantity
  • ശൈഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് അൽ ബദ്ർ
bottom of page