top of page

പ്രബോധനം വിശ്വാസിയെ സംബന്ധിച്ച് സൃഷ്ടാവി നോടും സൃഷ്ടികളോടുമുള്ള ബാദ്ധ്യതയാണ്. ഒരേ സമയം സൃഷ്ടാവിനു സമര്‍പിക്കുന്ന പുണ്യകര്‍മവും സഹജീവികളോടുള്ള കാരുണ്യപ്രവര്‍ത്തനവും കൂടിയാണത്. അതുകൊണ്ടുതതന്നെ ആ മേഖലയില്‍ വീഴ്ചകള്‍ സംഭവിക്കാതിരിക്കുവാന്‍ വിശ്വാസി ബദ്ധശ്രദ്ധനായിരിക്കണം. പ്രബോധന രംഗത്ത് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഓര്‍മപ്പെടുത്തുന്ന പുസ്തകം.

 

പ്രബോധകരോട്...

₹100.00Price
  • എം. എം അക്ബര്‍

bottom of page