ആര്‍ത്തവം, പ്രസവാശുദ്ധി, രക്തസ്രാവം തുടങ്ങി പെണ്ണശുദ്ധിയുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി വിവരിക്കുന്ന ഗ്രന്ഥം. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ചര്‍വ്വിത ചര്‍വ്വണം നടത്തി സങ്കീര്‍ണമാക്കിയ പല പ്രശ്നങ്ങളും വിശുദ്ധ ക്വുർആനിന്‍റെയും നബിചര്യയുടെയും വെളിച്ചത്തില്‍ പഠനവിധേയമാക്കുന്നുണ്ട് ഈ കൃതിയില്‍.
പെണ്ണശുദ്ധി
₹50.00Price
- ഷെയ്ക്ക് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉത്തൈമീൻ

