top of page

ന്യൂട്ടോണിയന്‍ ഭൗതികത്തിന്‍റെ മലവെള്ളപ്പാച്ചിലില്‍ ദൈവം മരിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഭൗതികവാദീദാര്‍ശനികരുടെ ചിന്തകളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് രചനകള്‍ നടത്തിയ ക്ലാസ്സിക്കല്‍ നിരീശ്വരവാദികളുടെ സാഹിത്യസൃഷ്ടികളില്‍ പലതിലും ദൈവനിഷേധത്തിന്‍റെ ദാര്‍ശനികഭാവമായിരുന്നു ഉണ്ടായിരുന്നത് എങ്കില്‍ നവനാസ്തികരുടെ രചനകളില്‍ കാണുന്നത് ദൈവവിദ്വേഷത്തിന്‍റെ വൈകാരികപ്രകടനം മാത്രമാണ്. ദൈവവിദ്വേഷത്തില്‍ നിന്നുണ്ടാവുന്ന വൈകാരികപ്രകടനത്തിനൊരിക്കലും ജീവിതഗന്ധിയായ ഒരു ദര്‍ശനമാവാന്‍ കഴിയില്ല.

നവനാസ്തികത യുക്തിവാദമല്ല

₹120.00Price
  • എം.എം. അക്ബർ

bottom of page