തീവ്രമായ പുരുഷാധിപത്യ പ്രവണത വ്യവ രിക്കുന്ന, തീർത്തും പെൺവിരുദ്ധമായ ദർ ശനമാണ് നബി പാഠങ്ങളിൽ സമൂലം നിറ ഞ്ഞു നിൽക്കുന്നതെന്ന വിമർശനത്തെ വസ് തുനിഷ്‌ഠമായി ചോദ്യം ചെയ്യുന്ന ഗ്രന്ഥം. ഹ ദീഥുകളിൽ പെൺവിരുദ്ധത ഒളിച്ചു കടത്താ നുള്ള വൈജ്ഞാനിക സത്യസന്ധതയില്ലായ് മയെ നിശിതമായി നിരൂപണം ചെയ്യുന്നുണ്ട് ഈ പുസ്‌തകം.
നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല
₹120.00Price
സാലിഷ് വാടാനപ്പള്ളി
ഡോ. മിഷാൽ സലീം

