വിശ്വാസ ജീവിതത്തിലേക്ക് വെളിച്ചമേകുന്ന ചി ന്തനീയമായ സാരോപദേശങ്ങളുടെ സമാഹാരം.ഇസ്ലാമിനെ, അല്ലാഹുവിനെ, പ്രവാചകനെ, ഇ സ്ലാമിൻ്റെ മൗലിക വിശ്വാസങ്ങളെ, സ്വഭാവ പാ ഠങ്ങളെ, പൗരധർമ്മബോധങ്ങളെയൊക്കെ ലളിത മായും ഹൃസ്വമായും ആധികാരികമായി ചർച്ച ക്കെടുത്തിട്ടുണ്ട് ഈ ലഘുകൃതിയിൽ.
നിർഭയത്വമേകുന്ന മതം
₹160.00Price

