top of page


നബി തിരുമേനി(സ)യുടെ അനുചരന്മാരോടൊപ്പം സഹവസിക്കാന്‍ ഭാഗ്യമുണ്ടായ അബു ഹാസിം എന്ന് വിളിക്കപ്പെടു സലമത്ബ്‌നു ദീനാര്‍ അബൂ ഹുറയ്‌റയില്‍ നിന്നും ഉദ്ധരിക്കുു: നബി(സ) ഒരു പുതിയ ഖബറിനടുത്തു കൂടെ നടക്കവേ ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ നിസ്സാരമായി കാണു രണ്ടു റക്അത്ത് നമസ്‌കാരമുണ്ടല്ലോ, അതായിരിക്കും നിങ്ങളുടെ ദുനിയാവിനേക്കാള്‍ ഈ ഖബ്‌റിന്‍റെ അകത്തുള്ള ആള്‍ക്ക് മെച്ചം. തന്നില്‍ മാത്രം ഒതുങ്ങു ഒരു ചെറു നമസ്‌കാരത്തിന്‍റെ ഫലം അത്രമേല്‍ വലുതാണെങ്കില്‍ മരിച്ചു മൺമറഞ്ഞിട്ടും ബാക്കിയാവു, മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടു ഒരു നന്മയുടെ പുണ്യം എത്ര മഹത്തരമായിരിക്കും മരണത്തിനു മുന്‍പേയുള്ള ജീവിതവും, അവശതക്കു മുയേുള്ള ആരോഗ്യവും ധന്യമാക്കുക.

നാളേക്കു വേണ്ടി

₹80.00Price
  • ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ് 

bottom of page