സഊദി അറേബ്യയിലെ മുഫ്തിയും മതകാര്യ വകുപ്പധ്യക്ഷനുമായിരുന്ന അശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസിന്‍റെ ഫത്വാവാ മുഹിമ്മ തതഅല്ലഖു ബിസ്സിയാം എന്ന കൃതിയുടെ മൊഴിമാറ്റമാണിത്. നോമ്പുമായി ബന്ധപ്പെട്ട ആധുനികവും നൂതനവുമായ പ്രശ്നങ്ങള്‍ക്ക് വിശുദ്ധ ക്വുര്‍ആനിന്‍റെയും പ്രബലമായ നബിചര്യയുടെയും അടിസ്ഥാനത്തിലുള്ള ശ്രദ്ധേയമായ ഏതാനും മതവിധികളാണ് ഈ കൃതി ഉള്‍ക്കൊള്ളുന്നത്.
നോമ്പ് സുപ്രധാന ഫത്‌വകൾ
₹20.00Price
- ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്

