top of page
അന്ത്യനാളിനെക്കുറിച്ച് കൃത്യമായി അറിയുക അല്ലാഹുവിന് മാത്രമാണ്. എന്നാല്‍ ക്വുർആനും നബിവചനങ്ങളും അന്ത്യനാളിനു മുമ്പ് ഉണ്ടാവാന്‍ പോകുന്ന നിരവധി അടയാളങ്ങളെപ്പറ്റി അറിവു നല്‍കിയിട്ടുണ്ട്. അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട അടയാളങ്ങളാണ് മസീഹുദ്ദജ്ജാലിന്‍റെ വരവും ഈസബ്നുമറിയമിന്‍റെ പുനരാഗമനവും. ഇവ്വിഷയകമായി ക്വുർആനിലും സ്വഹീഹായ ഹദീഥുകളിലും പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവു നല്‍കുന്ന കൃതി.

ദജ്ജാലും ഈസാനബിയും

₹90.00Price
Quantity
  • ശൈഖ് നാസിറുദ്ദീൻ അൽബാനി
bottom of page