top of page
മുസ്‌ലിം സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാണ് ദഅ്വത്ത്. ഓരോരുത്തരും തങ്ങള്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെ ആദര്‍ശപ്രബോധനത്തിന് അനുഗുണമായ രീതിയില്‍ ഉപയോഗിക്കുമ്പോഴാണ് സമഗ്രമായ ആദര്‍ശപ്രബോധനം നിലനില്‍ക്കുക. ഇസ്‌ലാമിക പ്രബോധനത്തിന് മാത്രമായുള്ള ആനുകാലിക മായ സ്നേഹസംവാദം മാസികയിലെ പത്രാധിപക്കുറിപ്പുകള്‍ പ്രബോധകര്‍ക്ക് ഗൈഡായി ഉപയോഗിക്കാ വുന്നവയാണ്. ആനുകാലിക സംഭവങ്ങളെ ദഅ്വത്തിന്‍റെ കണ്ണാടിയിലൂടെ നോക്കിക്കാണുന്ന ചെറുലേഖന ങ്ങള്‍. അത്തരം അറുപത്തിയേഴ് ലേഖനങ്ങളുടെ സമാഹാരമാണിത്.

ദഅ്‌വാക്ഷരങ്ങൾ

₹100.00Price
Quantity
  • എം.എം. അക്ബർ
bottom of page