top of page

അനുസരിക്കപ്പെടേണ്ട ആരുമുണ്ടായിക്കൂടായെന്ന അഹങ്കാ രവും സ്വന്തം അഭീഷ്ടപ്രകാരം ജീവിക്കുവാനുള്ള അഭിവാ ഞ്ജയും മാത്രമാണ് വ്യത്യസ്ത കാലഘട്ടങ്ങളിലും പ്രദേശങ്ങ ളിലും നിലനിന്ന നിരീശ്വരൻമാർക്കെല്ലാം പൊതുവായി ഉണ്ടാ യിരുന്നത്. സ്രഷ്ടാവില്ലെന്നും മനുഷ്യജീവിതത്തിന് ജീവിത ത്തിനപ്പുറമുള്ള അർത്ഥമൊന്നുമില്ലെന്നുമുള്ള വീക്ഷണങ്ങളി ൽ മാത്രമാണ് ചാർവാകൻമാരും ഫോയർബാക്കിയൻമാരും മാർക്സിസ്റ്റുകളും റസ്സലിസ്റ്റുകളുമെല്ലാം യോജിക്കുന്നത്. അതത് കാലങ്ങളിൽ ലഭ്യമായ ആയുധങ്ങളുപയോഗിച്ച് സ്രഷ്ടാവി നെ നിഷേധിക്കുവാൻ ശ്രമിക്കുകയാണ് അവരെല്ലാം ചെയ്ത ത്. ശാസ്ത്രകാലമായതോടുകൂടി നിരീശ്വരൻമാർ ശാസ്ത്ര ത്തെ ഉപയോഗിച്ചുകൊണ്ടുള്ള ദൈവനിഷേധ പ്രചാരണങ്ങ ളിൽ നിമഗ്നരാവുകയാണുണ്ടായത്.

ദൈവമുണ്ടോ?

₹190.00Price
  • എം.എം. അക്ബർ

bottom of page