top of page

ഒരു വിശ്വാസിയുടെ അനുഭവങ്ങളെല്ലാം സാർഥകമാണ്. ജീവിത ത്തിൽ ഒന്നും അയുക്തവും നിരർഥകവുമായിട്ടില്ല. അനുഭവങ്ങളു ടെ അകത്തളങ്ങളിൽ ആണ്ടുകിടക്കുന്ന യുക്തിയും നീതീകരണവും അന്വേഷിക്കുകയാണ് ഈ കൃതി. ദുഃഖങ്ങളും ദുരിതങ്ങളുമില്ലാ ത്ത ലോകം യുക്തിരഹിതവും അപ്രായോഗികവുമാണെന്നതിന് 62 ഭൗമികമായ തെളിവുകൾ അവതരിപ്പിക്കുന്ന ഗഹനമായ ദൈവ ശാസ്ത്ര ഗവേഷണം. Problem of Evil നെ കുറിച്ച് ഒരു വേറിട്ട തത്ത്വ ജ്ഞാന ചർച്ച.

ദുഖിക്കേണ്ട വിശ്വാസിയുടെ ജീവിതം സാർഥകമാണ്!

₹200.00Price
Quantity
  • മിഷാൽ സലീം 

bottom of page