top of page
മരണം വന്നെത്തും വരെ നാം ഏത് പാഥയിലൂടെ ചലിക്കുകയും ഏത് സരണിയെ സ്വീകരിക്കുകയും വേണമോ അതാകുന്നു നബിചര്യ. ആ മഹാമാനുഷികന്‍റെ തിരുചര്യയില്‍ പെട്ടതാണ് ഭക്ഷണ-പാനീയ മേഖലയിലെ അവിടത്തെ മാതൃകാപാഠങ്ങൾ; തിന്നുകയും കുടിക്കുകയും ചെയ്യുകയെന്ന ജീവിതത്തിലെ അതിപ്രധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നബി(സ്വ)യില്‍ നിന്നും നാം സ്വീകരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യേണ്ട മാതൃകകള്‍ വിവരിക്കുന്ന ഗ്രന്ഥം.

തീൻമേശ : നബി മര്യാദകൾ

₹40.00Price
  • മിഷാൽ സലിം

bottom of page