top of page
യുവ കഥാകൃത്ത് ഉസ്മാന്‍ പാലക്കാഴിയുടെ കഥാസമാഹാരമാണിത്. കഥയെഴുത്തിന്‍റെ കൈത്തഴക്കം ഈ കഥകളുടെ പിന്നിലുണ്ട്. മുമ്പേ പറന്ന പക്ഷി', 'ചങ്ങല', 'വൃദ്ധസദനങ്ങൾ ജനിക്കുന്നു' തുടങ്ങിയ കഥകൾ ഇതിന് തെളിവാണ്. 'ജ്യോത്സ്യന്‍ കൊടുത്ത ആണ്‍കുട്ടി', 'വഴിയാധാരം' തുടങ്ങിയി സോദ്ദേശ്യ രചനകളിലും ഈ രചനാ പാടവവുമുണ്ട്. കഥാകൃത്ത് പ്രോത്സാഹനം അര്‍ഹിക്കുന്നു.

ജ്യോത്സ്യന്‍ കൊടുത്ത് ആണ്‍കുട്ടി

₹35.00Price
  • ഉസ്മാൻ പാലക്കാഴി
bottom of page