അത്യുത്തമമായ സ്വഭാവചര്യകളുടെ ഉടമസ്ഥനാണ് മുഹമ്മദ് നബി(സ)യെന്ന വസ്തുത ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്‍റെ നിഖില മേഖലകളിലുമുള്ളവര്‍ക്ക് മാതൃകയാക്കുവാന്‍ കഴിയുന്ന രൂപത്തില്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ചിട്ടപ്പെടുത്തപ്പെട്ടതായിരുന്നു പ്രവാചക ജീവിതം എന്നു പറയുന്നതാവും ശരി. അതിശക്തരായ വിമര്‍ശകര്‍ പോലും നബി ജീവിതത്തിന്‍റെ വിശുദ്ധിയില്‍ ആകൃഷ്ടരാവുകയും ആ ജീവിതത്തെ അനുധാവനം ചെയ്യുന്നവരായിത്തീരുകയും ചെയ്തത് അതുകൊണ്ടാണ്. നബിവ്യക്തിത്വത്തിന്‍റെ സവിശേഷതകളെ കുറിച്ച് വിശദീകരിക്കുന്ന ഗ്രന്ഥം.
ചന്തമാർന്ന വ്യക്തിത്വം
₹55.00Price

