top of page
ആഹാദായ ഹദീഥുകള്‍ തെളിവിന് കൊള്ളുകയില്ലെന്ന് ഒരാള്‍ വാദിച്ചു തുടങ്ങിയാല്‍ ഹദീഥ് നിഷേധത്തിന്‍റെ ആദ്യത്തെ പടി കയറിക്കഴിഞ്ഞുവെന്നാണര്‍ത്ഥം. എന്താണ് ഖബര്‍ വാഹിദെന്നോ ആഹാദായ ഹദീഥുകളുടെ സ്ഥാനമെന്തെന്നോ അറിയാത്തവരില്‍ ഈ തുരുപ്പ് ചീട്ടാണ് ഹദീഥ് നിഷേധികള്‍ ഇറക്കാറുള്ളത്. ആഹാദായ ഹദീഥുകളെയും അതിന്‍റെ പ്രാമാണികതയെയും കുറിച്ച് ഒരു പഠനം.

ഖബർവാഹിദും അഖീദയും വിമർശനങ്ങൾ,വസ്തുതകൾ

₹30.00Price
  • ശൈഖ് നാസിറുദ്ദീൻ അൽബാനി
bottom of page