top of page
ലോകമനുഷ്യര്‍ക്ക് മുഴുവന്‍ ഗുണകരമായ നിയമനിര്‍ദേശങ്ങളും വിധിവിലക്കുകളുമായി ദൈവം അന്തിമപ്രവാചകനിലൂടെ നല്‍കിയ വേദം. ന്യായവിധിനാള്‍ വരെ നിലനില്‍ക്കുന്ന ഗ്രന്ഥം. ഇതു മനുഷ്യരോട് ആവശ്യപ്പെടുന്നതെന്താണ്? ക്വുര്‍ആൻ ആധുനിക ശാസ്ത്രത്തോട് ഏത് നിലയ്ക്ക് പ്രതികരിക്കുന്നു? ക്വുര്‍ആനിന്‍റെ ചരിത്രദര്‍ശനമെന്ത്? ക്വുര്‍ആനിന്‍റെ പ്രവചനങ്ങള്‍ സത്യമാണോ? ക്വുര്‍ആൻ അതിന്‍റെ അനുയായികളിലും ശത്രുക്കളിലും ചെലുത്തിയ സ്വാധീനമെന്ത്? തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ലഘുകൃതി.

ഖുർആൻ സത്യാന്വേഷിയുടെ മുമ്പിൽ

₹30.00Price
Quantity
  • ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി
bottom of page