top of page
അല്ലാഹുവിന്‍റെ വചനമാണ് ക്വുര്‍ആൻ. അത് വിശദീകരിച്ചു തരാനാണ് മുഹമ്മദ് നബി (സ) യെ അല്ലാഹു മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുത്തയച്ചത്. അല്ലാഹുവിന്‍റെ വചനങ്ങളുടെ ദൈവികബോധനപ്രകാരമുള്ള വ്യാഖ്യാനമാണ് സ്വഹീഹായ ഹദീഥുകളിലുള്ളത്. സ്വഹീഹായ ഹദീഥുകളെ പ്രമാണമായി സ്വീകരിക്കാതിരിക്കുകയും ഭാഗികമായി സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ക്വുര്‍ആനിനെ കൃത്യമായി മനസ്സിലാക്കാനാവില്ല. ക്വുര്‍ആൻ വ്യാഖ്യാനത്തെയും ആ രംഗത്തെ ഹദീഥിന്‍റെ പങ്കിനെയും കുറിച്ച സംശയങ്ങള്‍ക്കുള്ള മറുപടി.

ഖുർആൻ വ്യാഖ്യാനം സംശയങ്ങളും മറുപടിയും

₹25.00Price
Quantity
bottom of page