top of page
വിശുദ്ധ ക്വുർആനിനെപ്പോലെ വിമര്‍ശിക്കപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടോയെന്ന് സംശയമാണ്. കിഴക്കും പടിഞ്ഞാറുമുള്ള എഴുത്തുകാരും മത പ്രചാരകരും മതനിഷേധികളുമെല്ലാം ക്വുർആനിന്ന് വിമര്‍ശനപഠനങ്ങള്‍ രചിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ പുതിയ സഹസ്രാബ്ദത്തില്‍ ക്വുർആൻ വിമര്‍ശനപഠനങ്ങള്‍ക്കു വേണ്ടി മാത്രമായി ഒട്ടനവധി ഇന്‍റെര്‍നെറ്റ് സൈറ്റുകള്‍ രൂപം കൊണ്ടിട്ടുമുണ്ട്. ഇവയിലൂടെയെല്ലാം ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളെല്ലാം അടിസ്ഥാനരഹിതവും ക്വുർആനിന്‍റെ പ്രോജ്വല പ്രകാശത്തിന് മുമ്പില്‍ കരിഞ്ഞുവീഴുന്നവയുമാണ്. ക്വുർആനിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി പറയുന്ന കൃതിയാണിത്. ഒരോ വിമര്‍ശനത്തിനും അക്കമിട്ട് മറുപടി പറയുകയും ക്വുർആനിന്‍റെ മൗലികതയും അപ്രമാദിത്തവും വ്യക്തമാക്കുകയും ചെയ്യുന്ന രചനയുടെ ഒന്നാം ഭാഗം.

ഖുർആനിന്‍റെ മൗലികത (ഭാഗം 1)

₹120.00Price
  • എം.എം. അക്ബർ
bottom of page