top of page

പ്രവാചകവിയോഗാനന്തരം മുതൽ യസീദ് ഇബ്നു മുആവിയ്യയുടെ ഭരണ കാലഘട്ടം വരെ, ഇസ്‌ലാമിക ചരിത്രത്തിൽ കടന്നുകൂടിയ വ്യാജ നിവേദനങ്ങളെ  നിരൂപണം ചെയ്യുന്നതോടൊപ്പം യഥാർത്ഥ ചരിത്ര സംഭവങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥം. സ്വഹാബത്തിനെതിരെ പല കോണുകളിൽ നിന്നും ഉയർന്നു കേൾക്കാറുള്ള വിമർശനങ്ങളുടെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്ന ചരിത്ര നിരൂപണ രചന.

ഖിലാഫത്തും സ്വഹാബത്തും ചരിത്രത്തിലെ വ്യാജവാർത്തകളും വസ്തുതകളും

₹300.00Price
Quantity
  • ശൈഖ് അബൂ മുഹമ്മദ് അത്തമീമി 

    ഉസ്മാനിബ്നു മുഹമ്മദ് അൽ ഖമീസ്

bottom of page