top of page
കാപട്യത്തോടെ മതം ഉള്‍ക്കൊണ്ടവര്‍ നരകത്തിന്‍റെ അടിത്തട്ടിലാണെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. കപടവി ശ്വാസികളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മുഹമ്മദ് നബി (സ)വിവരിച്ച് തന്നിട്ടുണ്ട്. കാപട്യത്തിന്‍റെ ലാഞ്ചന പോലും തങ്ങളുടെ ജീവിതത്തിലേക്ക് വരാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തിയവരായിരുന്നു പ്രവാ ചകാനുചരന്മാര്‍. നരകത്തെ ഭയപ്പെടുന്നവരെല്ലാം തങ്ങളുടെ ജീവിതത്തിലും നിലപാടുകളിലും കാപട്യം കടന്നുകൂടുന്നുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കണം. കാപട്യം കടന്നുവരുന്ന വാതിലുകൾ ക്വുര്‍ആനിന്‍റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടുകയാണ് ഈ ഗ്രന്ഥ ത്തില്‍.

കപടവിശ്വാസിയുടെ ലക്ഷണങ്ങൾ

₹50.00Price
Quantity
  • ഇബ്‌നു ഖയ്യിം ജൗസി
bottom of page