top of page
ക്രൈസ്തവ വിശ്വാസപ്രകാരം ദൈവത്തിന്‍റെ എണ്ണം എത്രയാണ്? ഒന്നോ മുന്നോ? കസ്തവസഭയും ദൈവശാസ്ത്രവും പറയുന്നത് ദൈവം ഒന്നാണെന്നതും മൂന്നാണെന്നതും ഒരുപോലെ ശരിയാണെന്നാണ്. ഗണിതത്തിനും യുക്തിക്കും വിരുദ്ധമായ ഈ വിചിത്രവാദത്തെ വിശ്വാസമാക്കിത്തീര്‍ക്കാന്‍ വേണ്ടി ക്രൈസ്ത വ പണ്ഡിതന്‍മാര്‍ രസകരമായ പല ന്യായവാദങ്ങളും അവതരിപ്പിക്കാറുണ്ട്. യേശുക്രിസ്തുവിന്‍റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധവും, നിലവിലുള്ള ബൈബിളുമായി തന്നെ വിയോജിക്കുന്നതുമായ ത്രിയേക ദൈവസങ്കല്‍പത്തിന്‍റെ പൊള്ളത്തരം ഈ കൃതിയില്‍ അനിഷേധ്യമായ തെളിവുകളുടെ പിന്‍ബലത്തോടെ തുറന്ന് കാട്ടുന്നു.

ക്രൈസ്തവദൈവസങ്കൽപം മിഥ്യയും യാഥാർഥ്യവും

₹40.00Price
  • എം.എം. അക്ബർ
bottom of page