top of page
ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്ത്വമാണ് തൗഹീദ്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്‍റെ രക്ഷാകര്‍ത്തൃത്വം ഉള്‍ക്കൊള്ളുകയും സത്തയിലും നാമ ഗുണവിശേഷണങ്ങളിലുമുള്ള അദ്വിതീയത അംഗീകരിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നവനാകണം മുസ്‌ലിം. തൗഹീദില്‍ നിന്നുള്ള വ്യതിയാനമാണ് മുസ്‌ലിം ലോകത്തെ അധഃപതനങ്ങളിലേക്ക് നയിച്ചത്. തൗഹീദിനെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥമാണ് ശൈഖ് മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്‍റെ കിതാബുത്തൗഹീദ്. വിവിധ ലോക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ രചിക്കപ്പെടുകയും ചെയ്ത കൃതി. ഓരോ മുസ്‌ലിമും വായിച്ചിരിക്കേണ്ട പ്രസ്തുത കൃതിയുടെ മലയാളത്തിലുള്ള മൊഴിമാറ്റമാണിത്.

കാഫിർ,ഫാസിക്വ്,മുബ്തദിഅ്‌: ആരെ വിളിക്കണം? എങ്ങനെ വിളിക്കണം

₹40.00Price
  • ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ ആദിൽ അത്വീഫ്
bottom of page