top of page
ഇസ്‌ലാമിക പ്രബോധകന്‍മാര്‍ നേരിടുന്ന വിമര്‍ശനങ്ങളും ചോദ്യങ്ങളും നിരവധിയാണ്. ക്വുർആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍ സൂക്ഷ്മമായി പഠിക്കുവാന്‍ സന്നദ്ധമായാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം കൃത്യവും വസ്തുനിഷ്ഠവുമായ മറുപടി നല്‍കാനാവും. പ്രമാണങ്ങളെ ആയുധമാക്കിയാല്‍ ഒരു ചോദ്യത്തിന്‍റെയും മുമ്പില്‍ പ്രബോധകന്‍മാര്‍ക്ക് മുട്ടുമടക്കേണ്ടി വരില്ല. 'സ്നേഹ സംവാദം' മാസികയിലെ ചോദ്യോത്തര പംക്തിയില്‍ നിന്ന് തെരഞ്ഞടുത്തവയാണ് ഈ ഗ്രന്ഥത്തിലുള്ളത്.

കൂടിക്കാഴ്ച (ഭാഗം 2)

₹70.00Price
  • ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി
bottom of page