top of page
ഇസ്‌ലാമിനെതിരെ എക്കാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ വിമര്‍ശനങ്ങളെല്ലാം ദൈവികദര്‍ശനത്തിന്‍റെ പ്രോജ്വല പ്രകാശത്തിനു മുമ്പില്‍ വാടിയതായാണ് ചരിത്രം. സത്യമതത്തിനും അതിന്‍റെ പ്രമാണങ്ങള്‍ക്കുമെതിരെയുള്ള വിമര്‍ശനങ്ങളെയും സംശയങ്ങളെയും കൈകാര്യം ചെയ്യുവാനായി ‘സ്നേഹസംവാദം' മാസികയിലുള്ള പംക്തിയാണ് ‘കുടിക്കാഴ്ച’ പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനുമായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി 'കുടിക്കാഴ്ച’യിലൂടെ നല്‍കിയ മറുപടികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ പുസ്തകത്തില്‍.

കൂടിക്കാഴ്ച (ഭാഗം 1)

₹60.00Price
Quantity
bottom of page