top of page
ഉറക്കം മഹത്തായ അനുഗ്രഹമാണ്. അല്‍പ സമയത്തെ ഉറക്കിലൂടെ ശരീരത്തിനും മനസ്സിനും നവോന്‍മേഷം ലഭിക്കുന്നു. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ ഉറക്കത്തെ ഉപമിച്ചത് മരണത്തോടാണ്. ഒരാള്‍ മരണത്തിനുവേണ്ടി എപ്രകാരം തയ്യാറെടുക്കേണ്ടതുണ്ടോ അതു പോലെ ഉറങ്ങുന്നതിനു മുമ്പും തയ്യാറാകേണ്ടതുണ്ട്. ഉറക്ക മര്യാദകളും വിധികളും വിശദീകരിക്കുന്ന ഉത്തമമായ ഒരു കൃതി.

ഉറക്കം മര്യാദകൾ വിധികൾ

₹55.00Price
Quantity
bottom of page