top of page
എന്‍റെ ഈമാനിന് കരുത്ത് പോരാ' എന്ന് പലരും പരാതി പറയാറുണ്ട്. എന്നാല്‍ എന്തു കെണ്ടാണ് തന്‍റെ ഈമാന്‍ ദുര്‍ബലമാകുന്നത് എന്നന്വേഷിക്കുവാനും പരിഹാര നടപടികള്‍ സ്വീകരിക്കുവാനും ചുരുക്കം പേരേ സന്നദ്ധമാകാറുള്ളു. വിശ്വാസദൗര്‍ബല്യത്തിന്‍റെ ലക്ഷണങ്ങളും കാരണങ്ങളും പ്രമാണബദ്ധമായി വിശകലനം ചെയ്യുകയും വിശ്വാസവര്‍ധനവിന് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന പുസ്തകം. തിന്മകള്‍ അരങ്ങു നിറഞ്ഞാടുന്ന വര്‍ത്തമാനത്തില്‍ കാലിടറാതെ പിടിച്ചു നില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരുത്തമ വഴികാട്ടി.

ഈമാൻ ദുർബലമാകാതിരിക്കാൻ

₹40.00Price
bottom of page