top of page
ജന്മനാ ജിജ്ഞാസുവായ മനുഷ്യന്‍റെ സ്വാഭാവികമായ അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കുന്ന ഏക ദര്‍ശനമാണ് ഇസ്‌ലാം. സുന്ദരമായ സിദ്ധാന്തങ്ങൾ നിര്‍മിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് പ്രായോഗികമായ തത്ത്വങ്ങൾ പടക്കുന്നത്. ഇസ്‌ലാം വിജയിക്കുന്നത് ഇവിടെയാണ്. അതിന്‍റെ സിദ്ധാന്തങ്ങൾ സുന്ദരമാണ്. അതോടൊപ്പം പ്രായോഗികവും സര്‍വകാല പ്രസക്തവുമാണ്. ഇസ്‌ലാമിന്‍റെ സത്യതയും ഇസ്‌ലാമിക തത്ത്വങ്ങളുടെ യുക്തിഭദ്രതയും ഇസ്‌ലാമിക മൂല്യങ്ങളുടെ പ്രായോഗികതയും വ്യക്തമാക്കുന്ന കൃതി.

ഇസ്‌ലാം സത്യമാർഗം

₹120.00Price
Quantity
  • എം.എം. അക്ബർ
bottom of page